കുഞ്ഞിക്കയുടെ തുറന്ന കാർ യാത്ര | filmibeat malayalam

2019-02-05 504

dulquer salmaan's latest car journey video viral in social media
തുറന്ന കാറില്‍ സുഹൃത്തിനൊപ്പം സഞ്ചരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.കണ്‍വെര്‍ട്ടബിള്‍ കാറിലാണ് ദുല്‍ഖറും സുഹൃത്തും യാത്ര ചെയ്തത്. പുറകെയെത്തിയ ആരാധകര്‍ പകര്‍ത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.